Sorry, you need to enable JavaScript to visit this website.

ഇൻഡിഗോ വിമാനങ്ങൾക്ക് യു.എ.ഇയിൽ ഒരാഴ്ച വിലക്ക്

ദുബായ്- ഇൻഡിഗോ വിമാനങ്ങൾക്ക് യു.എ.ഇയിൽ ഒരാഴ്ചത്തേക്ക് വിലക്ക്. ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്താത്ത യാത്രക്കാരനെ യു.എ.ഇയിലേക്ക് കൊണ്ടുവന്നതിനാണ് നടപടി. ഇതോടെ കേരളത്തിൽനിന്ന് യു.എ.ഇയിലേക്ക് ഇൻഡിഗോ വഴി ടിക്കറ്റെടുത്തവരുടെ യാത്ര പ്രതിസസന്ധിയിലാകും.
 

Latest News