ജിദ്ദയിൽ മലയാളിയെ കൊള്ളസംഘം കുത്തിപ്പരിക്കേൽപ്പിച്ചു

ജിദ്ദ- ജിദ്ദയിൽ മലയാളിയെ ആഫ്രിക്കൻ വംശജരെന്ന് സംശയിക്കുന്ന കൊള്ള സംഘം കുത്തിപ്പരിക്കേൽപ്പിച്ചു. അൽ റായ വെള്ള കമ്പനിയിൽ ജോലി ചെയ്യുന്ന മലപ്പുറം ഊർക്കടവ് സ്വദേശി മുഹമ്മദലി എന്നയാളെയാണ് കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചത്. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
 

Latest News