Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രവാസികൾക്ക് ആശ്വാസം; യു.എ.ഇ വിസ കാലാവധി നീട്ടി

ദുബായ്- കോവിഡ് കാരണമുള്ള യാത്രാവിലക്കിൽ നാട്ടിൽ കുടുങ്ങിയവരുടെ താമസ വിസ കാലാവധി ഡിസംബർ 9 വരെ നീട്ടി. അതേസമയം, വിസ കാലാവധി കഴിഞ്ഞവർക്ക് ഐ.സി.എ, ജി.ഡി.ആർ.എഫ്.എ അനുമതി വാങ്ങി യു.എ.ഇയിലേക്ക് മടങ്ങാം. വാക്‌സിൻ എടുക്കാത്തവർക്കും തിരിച്ചെത്താം. ആയിരകണക്കിന് പ്രവാസികൾക്ക് ആശ്വാസം നൽകുന്നതാണ് തീരുമാനം.
 

Latest News