ചൈനീസ് വാക്സിനെടുത്തവര്‍ സൗദിയില്‍ പ്രവേശിക്കാന്‍ ബൂസ്റ്റര്‍ ഡോസെടുക്കണം


റിയാദ്- സിനോഫോം, സിനോവാക് വാക്സിനുകളെടുത്തവര്‍ക്ക് സൗദി അറേബ്യയിലേക്ക് പ്രവേശിക്കണമെങ്കില്‍ സൗദി അംഗീകരിച്ച മറ്റൊരു വാക്സിന്‍ ബൂസ്റ്റര്‍ ഡോസായി എടുത്തിരിക്കണമെന്ന് സൗദി അധികൃതര്‍ അറിയിച്ചു. ഫൈസര്‍, ആസ്ട്രസെനക, മൊഡേണ, ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ എന്നിവയില്‍ ഒന്ന് ബൂസ്റ്റര്‍ ഡോസായി എടുത്തിരിക്കണം.

 

 

Latest News