Sorry, you need to enable JavaScript to visit this website.

രേഖകളില്ലാതെ കേരളത്തിലേക്ക് കടത്തിയ 34.48 ലക്ഷം രൂപ പിടിച്ചു

പാലക്കാട്-  രേഖകളില്ലാതെ കേരളത്തിലേക്ക് കടത്തിയ 34.48 ലക്ഷം രൂപ പിടിച്ചു. മൈസൂര്‍ സ്വദേശി സുനില്‍.ബി.െജയിനെ(45) അറസ്റ്റ് ചെയ്തു. പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ബാംഗ്ലൂരു- എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ തെരച്ചിലിലാണ് പണം കണ്ടെത്തിയത്. റെയില്‍വേ പോലീസും റെയില്‍വേ സംരക്ഷണ ക്രൈംബ്രാഞ്ചും സംയുക്തമായാണ് പരിശോധന നടത്തിയത്.

 

Latest News