കോട്ടയം- കടുവാകുളം സ്വദേശികളായ ഇരട്ട സഹോദരങ്ങളെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നിസാര്‍, നസീര്‍ (32) എന്നിവരാണ് മരിച്ചത്. വീട്ടിലെ രണ്ടു മുറികളിലായാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്. കടബാധ്യത മൂലമാണെന്ന് ആത്മഹത്യയെന്ന് സംശയിക്കുന്നു.