Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

2019 ഓഗസ്റ്റ് 31നു മുമ്പു പോയവര്‍ ഇനി വരേണ്ടെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി- 2019 ഓഗസ്റ്റ് 31നു മുമ്പു രാജ്യം വിട്ടവര്‍ക്കു സാധുതയുള്ള ഇഖാമ ഉണ്ടെങ്കിലും പ്രവേശനം അനുവദിക്കില്ലെന്നു കുവൈത്ത് അറിയിച്ചു.

ആറ് മാസം രാജ്യത്തിനു പുറത്തുനിന്നാല്‍ ഇഖാമ റദ്ദാകും എന്ന വ്യവസ്ഥ കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിയെങ്കിലും ഈ കാലയളവിലുള്ളവര്‍ക്ക് ഇനി ഇളവുണ്ടാകില്ലെന്നാണു വിശദീകരണം.

അതേസമയം, 2019 സെപ്റ്റംബര്‍ ഒന്നിനു ശേഷം പുറത്തുപോയവര്‍ക്ക് ഇളവു തുടരും. വിമാനത്താവളം ഇന്നലെ തുറന്നെങ്കിലും ഇന്ത്യക്കാരെ നേരിട്ടു കുവൈത്തിലെത്താന്‍ അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

 

 

Latest News