കുവൈത്തില്‍ കാറുകള്‍ കൂട്ടിയിടിച്ച് വിദേശ വനിതയടക്കം മൂന്നു മരണം

കുവൈത്ത് സിറ്റി - കുവൈത്തില്‍ അല്‍ഫഹൈഹില്‍ റോഡില്‍ സല്‍വക്കു സമീപം രണ്ടു കാറുകള്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ മരണപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ പുലര്‍ച്ചെയാണ് അപകടം. കുവൈത്തി പൗരനും ഗള്‍ഫ് പൗരനും ഏഷ്യന്‍ വംശജയുമാണ് മരണപ്പെട്ടത്. ഏഷ്യന്‍ വംശജനാണ് പരിക്ക്. അഗ്നിശമന വിഭാഗം രക്ഷാപ്രവര്‍ത്തനം നടത്തി.

https://www.malayalamnewsdaily.com/sites/default/files/2021/07/28/p2kuw.jpeg

 

Latest News