Sorry, you need to enable JavaScript to visit this website.
Monday , September   20, 2021
Monday , September   20, 2021

ഖത്തറിലേക്ക് വരുന്ന യാത്രക്കാർക്ക് ജി.സി.ഒയുടെ ഇന്ററാക്ടീവ് ഗൈഡ്‌

ദോഹ- ഖത്തറിലേക്ക് വരുന്നവർക്കായി യാത്രാ ആവശ്യങ്ങൾ എളുപ്പത്തിൽ മനസിലാക്കാൻ ജി.സി.ഒയുടെ ഇന്ററാക്റ്റീവ് ഗൈഡ്. യാത്ര പുറപ്പെടുന്നതിന് മുമ്പ് ജി.സി.ഒയുടെ വെബ്‌സൈറ്റിൽ https://www.gco.gov.qa/en/travel/ ചോദിച്ചിരിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകിയാൽ യാത്രക്കാരന്റെ പ്രവേശന, ക്വാറന്റൈൻ വ്യവസ്ഥകൾ എറ്റവും ലളിതമായി മനസ്സിലാക്കാം. സൈറ്റ് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നത് വിശദമാക്കുന്ന വീഡിയോയും അതിൽ കാണാം.
https://twitter.com/GCOQatar/status/1419306672544264194


 

Tags

Latest News