Sorry, you need to enable JavaScript to visit this website.

സുപ്രിയക്കൊപ്പം ഈ പ്രണയാര്‍ദ്ര നിമിഷങ്ങള്‍

ഇന്‍സ്റ്റഗ്രാമില്‍ ഭാര്യ സുപ്രിയക്കൊപ്പം പ്രണായാര്‍ദ്രമായൊരു സെല്‍ഫിയാണ് പൃഥ്വിരാജ് പോസ്റ്റ് ചെയ്തത്. ക്യൂട്ടീസ് എന്ന് കമന്റ് ചെയ്ത് ദുര്‍ഖര്‍ സല്‍മാനും ഈ പ്രണയനിമിഷങ്ങളെ ഉള്‍ക്കൊണ്ടു.
പൃഥ്വിയും സുപ്രിയയും ഇപ്പോള്‍ ഹൈദരാബാദിലാണ്. പൃഥ്വിയുടെ രണ്ടാമത്തെ സംവിധാന സംരംഭമായ ബ്രോഡാഡിയുടെ ഷൂട്ടിംഹ്‌ഹൈദരാബാദിലാണ്. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും മീനയും ഒപ്പം പൃഥ്വിയും അണിനിരക്കുന്നു.

 

Latest News