Sorry, you need to enable JavaScript to visit this website.

യു.എ.ഇയില്‍ 1522 പുതിയ കോവിഡ് കേസുകള്‍, ആറ് മരണം

അബുദാബി- 24 മണിക്കൂറിനിടെ യു.എ.ഇയില്‍ 1522 പുതിയ കോവിഡ് കേസുകള്‍. ആറ് മരണം. 1485 പേര്‍ രോഗമുക്തി നേടി.
പുതുതായി 263784 പരിശോധനകള്‍ നടത്തിയപ്പോഴാണ് ഇത്രയും രോഗികളെ കണ്ടെത്തിയത്. ഇതുവരെ രാജ്യത്താകമാനം ആകെ 61.2 ദശലക്ഷം പരിശോധനകള്‍ നടത്തി.

 

Latest News