Sorry, you need to enable JavaScript to visit this website.

ഒമാനില്‍ കോവിഡ് ബാധിച്ച് കൊല്ലം സ്വദേശി മരിച്ചു

മസ്‌കത്ത്- കൊല്ലം അമ്പലത്തും ഭാഗം പൊരുവഴി സ്വദേശി അവിട്ടം നിവാസില്‍ ശിവദാസന്‍ മകന്‍ സുനില്‍ കുമാര്‍  (46)  ഒമാനിലെ ഇബ്രയില്‍ കോവിഡ് ബാധിച്ച് മരിചച്ു.

സുവൈക്കില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. മാതാവ്: ലളിത. ഭാര്യ: ചന്ദ്രലേഖ സുനില്‍കുമാര്‍. മക്കള്‍: ശ്രീലാല്‍, ശ്രീവിദ്യ, ശ്രീലക്ഷ്മി. സഹോദരങ്ങള്‍: സുരേഷ്‌കുമാര്‍, സതീഷ് കുമാര്‍, സുഭാഷ് കുമാര്‍. സംസ്‌കാരം സോഹാറില്‍ നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Latest News