പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ വൈകിട്ട് ആറിന്, മന്ത്രിമാർ ഇവർ

ന്യൂദൽഹി- മോഡി മന്ത്രിസഭയിലെ പുതിയ മന്ത്രിമാർ ഇന്ന് വൈകിട്ട് ആറിന് അധികാരമേൽക്കും. മോഡി മന്ത്രിസഭയിലെ ഏറ്റവും വലിയ പുനസംഘടനയാണ് ഇന്ന് നടക്കുന്നത്. ചില മന്ത്രിമാർ പുറത്തുപോകുമ്പോൾ മറ്റു ചില മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റവും വരുത്തും. 
മന്ത്രിമാർ ഇവരാണ്. 

1. സർബാനന്ദ സോനോവാൾ 2. ജ്യോതിരാദിത്യ സിന്ധ്യ 3. നാരായൺ റാണെ 4. ഡോ.വീരേന്ദ്ര കുമാർ 5. രാമചന്ദ്രപ്രസാദ് സിങ് 6. അശ്വിനി വൈഷ്ണവ് 7. പശുപതി കുമാർ പരസ് 8. കിരൺ റിജ്ജു 9. രാജ്കുമാർ സിങ് 10. ഹർദീപ് സിങ് പുരി 11. മൻസുഖ് മന്ദവ്യ 12. ഭൂപേന്ദർ യാദവ് 13. പർഷോത്തം രുപാല 14. കിഷൻ റെഡ്ഡി,15. അനുരാഗ് സിങ് താക്കൂർ 16. പങ്കജ് ചൌധരി 17. അനുപ്രിയ സിങ് പട്ടേൽ 18. സത്യപാൽ സിങ് ഭാഗേൽ 19. രാജീവ് ചന്ദ്രശേഖർ 20. ശോഭ കരന്ദലജെ 21. ഭാനുപ്രതാപ് സിങ് വർമ 22. ദർശന വിക്രം ജർദേഷ് 23. മീനാക്ഷി ലേഖി 24. അന്നപൂർണ ദേവി 25. നാരായണസ്വാമി 26. കൌശൽ കിഷോർ 27. അജയ് ഭട്ട് 28. ബി എൽ വർമ 29. അജയ് കുമാര് 30. ചൗഹാൻ ദേവിസിങ് 31. ബഗ്വന്ത് ഖൂബ 32. കപിൽ മോറേശ്വർ പാട്ടിൽ 33. സുശ്രി പ്രതിമ ബൗമിക് 34. ഡോ. സുഭാസ് സർക്കാർ 35. ഡോ. ഭഗവത് കിഷൻ റാവു കറഡ് 36. ഡോ. രാജ്കുമാർ രഞ്ജൻ സിങ് 37. ഡോ. ഭാരതി പ്രവീൺ പവാർ 38. ബിശ്വേശ്വർ തുഡു 39. ശാന്തനു ഠാക്കൂർ 40. ഡോ. മുഞ്ചപ്പറ മഹേന്ദ്രഭായ് 41. ജോൺ ബർല 42. എൽ. മുരുകൻ 43. നിഷിത് പ്രമാണിക്.
 

Latest News