കണ്ണൂരില്‍ ഒരു കോടിയുടെ സ്വര്‍ണം കുപ്പത്തൊട്ടിയില്‍ 

മട്ടന്നൂര്‍- കണ്ണൂരില്‍ ഒരു കോടിയുടെ സ്വര്‍ണം ചവറ്റുകൊട്ടയില്‍. കണ്ണൂര്‍ വിമാനത്താവളത്തിലാണ് സംഭവം. ചവറ്റുകൊട്ടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ശുചീകരണത്തൊഴിലാളികളാണ് സ്വര്‍ണം കണ്ടെത്തിയത്. ഉടനെ അധികൃതരെ അറിയിക്കുകയായിരുന്നു.വിദേശത്ത് നിന്ന് കൊണ്ടുവന്ന സ്വര്‍ണം അധികൃതരെ ഭയന്ന് ഉപേക്ഷിച്ചതാകാണെന്നാണ് വിചാരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം അരംഭിച്ചിട്ടുണ്ട്.
 

Latest News