Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഖമീസ് മുശൈത്തിന് നേരെ വീണ്ടും ഡ്രോൺ ആക്രമണം

റിയാദ്- ഖമീസ് മുശൈത്തിന് നേരെ ഇന്ന്(ശനിയാഴ്ച)രാവിലെയും ഹൂത്തി മിലീഷ്യകളുടെ ഡ്രോൺ ആക്രണം. ഡ്രോൺ സഖ്യസേന ആകാശത്തുവെച്ച് തന്നെ നിർവീര്യമാക്കി. യെമനിൽനിന്ന് തൊടുത്തുവിട്ട ഡ്രോണാണ് നിർവീര്യമാക്കിയത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇറാൻ പിന്തുണയോടെ ഹൂത്തി മിലീഷ്യകൾ സൗദിക്കെതിരായ ആക്രമണം തുടരുകയാണ്.
 

Latest News