Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഖത്തറില്‍ 60 കഴിഞ്ഞവര്‍ 92 ശതമാനവും പൂര്‍ണമായും വാക്‌സിനെടുത്തു

ദോഹ- ഖത്തറില്‍ 60 കഴിഞ്ഞവര്‍ 92 ശതമാനവും പൂര്‍ണമായും വാക്‌സിനെടുത്തു .ഈ വിഭാഗത്തില്‍ 97.1 % പേര്‍ക്കും ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

കോവിഡ് വൈറസ് ബാധ മൂലമുണ്ടാകുന്ന ഗുരുതരമായ സങ്കീര്‍ണതകള്‍ക്ക് ഏറ്റവും ഇരയാകുന്ന ഗ്രൂപ്പുകളിലൊന്നായി കണക്കാക്കപ്പെടുന്ന 60 കഴിഞ്ഞവരെ വാക്‌സിനെടുപ്പിക്കുവാന്‍ പ്രത്യേക ശ്രദ്ധയാണ് അധികൃതര്‍ കാണിക്കുന്നത്്.

ദോശീയ വാക്‌സിനേഷന്‍ പദ്ധതി ഊര്‍ജിതമായി മുന്നോട്ടുപോവുകയാണ് . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 36018 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഇതുവരെ മൊത്തം 3145062 ഡോസ് വാക്‌സിനുകള്‍ നല്‍കിയതായും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു .

Latest News