Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോട്ടപ്പടിയിലെ ജനകീയ ഡോക്ടർ വിടപറഞ്ഞു

മലപ്പുറം- കോട്ടപ്പടിയിലെ ജനകീയ ഡോക്ടറായി അറിയപ്പെട്ട അബ്ദു ഡോക്ടർ എന്ന ഡോക്ടർ അബ്ദുല്ല ചെറുകാട്ടിൽ നിര്യാതനായി. മൈലപ്പുറം കോലാറിലെ വീട്ടിലുള്ള മൃതദേഹം വൃഴം വൈകുന്നേരം എട്ടരക്ക് മൈലപ്പുറം ജുമാമസ്ജിജ് ഖബർസ്ഥാനില്‍ മറവുചെയ്യും.

ഭാര്യ-മറിയുമ്മ മങ്കരതൊടി.മക്കൾ- ആഷിഖ് ബാബു (ബ്ളു ഡാർട്ട്), ഡോ: നിസാർ ഖത്തർ, ഡോ :ഹസീന കണ്ണൂർ, ഡോ. വഹീദ കൊടുങ്ങല്ലൂർ
നയീം  എറണാകുളം (ആർക്കിടെക്ക്).

Latest News