തവക്കല്‍നയുമായി ബോഡിംഗ് പാസ് ബന്ധിപ്പിച്ചു തുടങ്ങി

റിയാദ്- തവക്കല്‍നാ ആപ്ലിക്കേഷനിലെ ഹെല്‍ത്ത് സ്റ്റാറ്റസുമായി ദേശീയ വിമാനക്കമ്പനികളുടെ ബോഡിംഗ് പാസ് ബന്ധിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ചിട്ടില്ല, രോഗം ബാധിച്ച് ഇമ്യുണ്‍ ആയവര്‍, ഇമ്യൂണ്‍ എന്നീ സ്റ്റാറ്റസ് ഉളളവര്‍ക്ക് ഇതോടെ ഓണ്ഡലൈനായി ബോഡിംഗ് പാസ് ലഭിക്കും. യാത്രക്കാരുടെ സുരക്ഷയുടെ ഭാഗമാണിത് നടപ്പാക്കിയതെന്ന് അതോറിറ്റി വ്യക്തമാക്കി.

Latest News