കോവിഡ് ചികിത്സയിലായിരുന്ന മുട്ടം സ്വദേശിനി കെ.വി. റസിയ നിര്യാതയായി

പഴയങ്ങാടി- മുട്ടം ഏരിപ്രത്തെ പരേതനായ കെ.എം ഇബ്രാഹിം മൗലവിയുടെ ഭാര്യ കെ.വി. റസിയ നിര്യാതയായി. കോവിഡ് ബാധിച്ച് കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ശൗക്കത്ത് അലി, മൈമൂന ബീവി, മുഹ്‌സിന ബീവി, ബുഷ്‌റ ബീവി, ലിയാക്കത്ത് അലി, ജാഅഫര്‍ അലി, ജൗഹര്‍ അലി, ഇര്‍ഫാന്‍ അലി എന്നിവര്‍ മക്കളാണ്. ജമാതാക്കള്‍- എം.മുസ്തഫ , സലാഹുദ്ദീന്‍ (മാര്‍ജിന്‍ ഫ്രീ പഴയങ്ങാടി) ഖാലിദ് (ഖത്തര്‍). ബല്‍ക്കീസ്,  റജ, സക്കിയ, ജംഷി, ഹാഫിയ.

 

Latest News