Sorry, you need to enable JavaScript to visit this website.

ഇടുക്കി സ്വദേശി ഷാര്‍ജയില്‍ കൊല്ലപ്പെട്ടു

ഷാര്‍ജ- അബുഷഗാരയില്‍ മലയാളി യുവാവ് കൊല്ലപ്പെട്ട നിലില്‍. ഇടുക്കി നെടുങ്കണ്ടം സ്വദേശി വിഷ്ണു വിജയന്‍ (25) ആണ് കൊല്ലപ്പെട്ടത്. ബാര്‍ബര്‍ ഷാപ്പില്‍ ജോലിക്കാരനായിരുന്നു.  ഷാര്‍ജ പോലീസ് പ്രതികളെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ ആഫ്രിക്കന്‍ വംശജരാണ് എന്ന് കരുതുന്നു.

 

Latest News