Sorry, you need to enable JavaScript to visit this website.

കണ്ണൂർ സ്വദേശി ഒമാനിലെ സലാലയില്‍ നിര്യാതനായി

മസ്കത്ത് - കണ്ണൂർ കക്കാട് സ്വദേശി ഒമാനിലെ സലാലയില്‍ നിര്യാതനായി. കക്കാട് അതിരകം  മഠത്തില്‍ ഹൗസിൽ
എം മൂസാൻ (62) ആണ് സലാലയിൽ നിര്യാതനായത്. മസ്കത്ത് ഡിഫൻസ് വിഭാഗത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. സലാലയിലെ ഖാബൂസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പരേതരായ മുഹമ്മദ് കുഞ്ഞി-അസ്മ ദമ്പതികളുടെ മകനാണ്. ഭാര്യ  കെ വി ശറഫുന്നിസ
മക്കൾ സജീർ, ജസീർ, സഫ, സജ
മരുമക്കൾ നൗഫൽ, ശിഫ
സഹോദരങ്ങൾ പരേതരായ അസീസ്, മജീദ്, മുസ്തഫ.

Latest News