കെ.എസ്.ആർ.ടി.സിയുടെ നൂറു കോടി ക്രമക്കേട്, വിജിലൻസ് അന്വേഷണത്തിന് അനുമതി

തിരുവനന്തപുരം- കെ.എസ്.ആർ.ടി.സിയിലെ നൂറു കോടി രൂപയുടെ അഴിമതിയിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ശുപാർശ മുഖ്യമന്ത്രി അനുവദിച്ചു. ഇതോടെ അടുത്ത ദിവസം മുതൽ വിജിലൻസ് അന്വേഷണം തുടങ്ങും. കെ.എസ്.ആർ.ടി.സിക്ക് സർക്കാർ അനുവദിച്ച നൂറുകോടി കാണാനില്ലായിരുന്നു. ഇത് സംബന്ധിച്ചാണ് വിജിലൻസ് അന്വേഷണം നടക്കുന്നത്.
 

Latest News