ജിസാനു നേരെ ഷെല്ലാക്രമണം

റിയാദ് - ദക്ഷിണ സൗദിയിൽ ജിസാൻ പ്രവിശ്യയിൽ പെട്ട അതിർത്തി ഗ്രാമത്തിനു നേരെ യെമനിൽ ഇറാൻ പിന്തുണയുള്ള ഹൂത്തി മിലീഷ്യകളുടെ ഷെല്ലാക്രമണം. ഗ്രാമത്തിനു നേരെ അഞ്ചു ഷെല്ലുകളാണ് ഹൂത്തികൾ തൊടുത്തുവിട്ടത്. അഞ്ചു ഷെല്ലുകളും ഗ്രാമത്തിലെ മെയിൻ റോഡിനു സമീപമാണ് പതിച്ചത്. ആർക്കും പരിക്കില്ലെന്ന് ജിസാൻ സിവിൽ ഡിഫൻസ് വക്താവ് ലെഫ്. കേണൽ മുഹന്നദ് സൈലഇ അറിയിച്ചു.
 

Latest News