കോവിഡ് ചികിത്സയിലായിരുന്ന റിയാദ് അല്‍ യാസ്മിന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിര്യാതനായി

റിയാദ്- അല്‍ യാസ്മിന്‍ സ്കൂള്‍ പ്രിന്‍സിപ്പലും തമിഴ്‌നാട് സ്വദേശിയുമായ റഹ്മത്തുല്ല ചെന്നൈയില്‍ നിര്യാതനായി.
കോവിഡ് ബാധിച്ച് ചെന്നൈ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നേരത്തെ ജിദ്ദയില്‍ അല്‍ വുറൂദ് സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്നു.

 

Latest News