Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പത്താം ക്ലാസ് ഐ.ടി പ്രായോഗിക പരീക്ഷ റദ്ദാക്കി

തിരുവനന്തപുരം- കേരളത്തിൽ പത്താം ക്ലാസ് ഐ.ടി പ്രാക്ടിക്കൽ പരീക്ഷ റദ്ദാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. പത്താം ക്ലാസ് മൂല്യനിർണയത്തിൽ പങ്കെടുക്കുന്ന അധ്യാപകരുടെ വാക്‌സിനേഷൻ ഉടൻ നടക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 

Latest News