തിരുവനന്തപുരം- ഇന്ന് ജന്മദിനം ആഘോഷിക്കുന്ന പ്രിയപ്പെട്ട മോഹന്‍ലാലിനെ ഫോണില്‍ വിളിച്ച് ആശംസകള്‍ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
മോഹന്‍ലാലിന് ആയുരോരോഗ്യസൗഖ്യങ്ങള്‍ നേര്‍ന്നതായി മുഖ്യമന്ത്രി സമൂഹ മാധ്യമങ്ങളിലാണ് വെളിപ്പെടുത്തിയത്.
അഭിനയ രംഗം കടന്ന് സംവിധാനത്തിലേക്ക് കൂടി കൈവയ്ക്കുന്ന വേളയിലാണ് താരത്തിന്‍റെ പിറന്നാള്‍. ചെന്നൈയിലെ വീട്ടില്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രം ഒത്തുകൂടുന്ന ചടങ്ങുമായാണ് ആഘോഷം.
കാര്യങ്ങള്‍ എല്ലാവര്‍ക്കുമറിയല്ല; ഗാസയില്‍ നേടിയത് വേറിട്ട വിജയമെന്ന് നെതന്യാഹു |
കോവിഡ് രോഗികളുടെ ബന്ധുക്കളെ കബളിപ്പിച്ച നൈജീരിയക്കാരന്‍ പിടിയില്‍ |
VIDEO- 56 ഇഞ്ചുകാരന്‍ സാഹിബിനെ ക്ഷണിച്ച് മാധ്യമപ്രവര്‍ത്തക |






