തിരുവനന്തപുരം- കെ.കെ ശൈലജയുടെ പിൻഗാമിയായി വീണ ജോർജ് ആരോഗ്യവകുപ്പ് മന്ത്രിയായി ചുമതലയേൽക്കും. മാധ്യമപ്രവർത്തകയായിരുന്ന വീണ ആറൻമുളയിൽനിന്ന് രണ്ടാം തവണയാണ് നിയമസഭയിൽ എത്തിയത്.