വാഹനങ്ങള്‍ക്ക് ഫാന്‍സി നമ്പര്‍; ഓണ്‍ലൈന്‍ ലേലത്തില്‍ ലഭിച്ചത് 5,85,500 റിയാല്‍

ഫയല്‍ ചിത്രം

ദോഹ- സുപ്രീം ജൂഡീഷ്യല്‍ കൗണ്‍സിലിലെ ജൂഡീഷ്യല്‍ ഓക് ഷന്‍ ഡിപ്പാര്‍ട്‌മെന്റ് വാഹനങ്ങളുടെ ഫാന്‍സി നമ്പറുകള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ ലേലത്തില്‍ 585500 റിയാല്‍ ശേഖരിച്ചതായി വകുപ്പ് മേധാവി യൂസുഫ് മുഹമ്മദ് അല്‍ ബാക്കര്‍ അറിയിച്ചു.
മൊത്തം 20 നമ്പറുകളാണ് ലേലത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 18 നമ്പറുകളാണ് ലേലത്തില്‍ പോയത്.

Latest News