കേരളത്തില്‍ കനത്ത മഴ; കുട്ടനാട്ടില്‍ വെള്ളപ്പൊക്കം

ആലപ്പുഴ- കേരളത്തില്‍  കനത്ത മഴ തുടരുന്നു. ആലപ്പുഴ കുട്ടനാട്ടില്‍ പലയിടങ്ങളിലും വെള്ളം പൊങ്ങി. കാവാലം മാണിക്യമംഗലം പാടശേഖരത്തില്‍ കനത്ത നാശം നേരിട്ടു. പുളിങ്കുന്ന്, നെടുമുടി, ചമ്പക്കുളം, കൈനകരി പഞ്ചായത്തുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ദേശീയ ദുരന്തനിവാരണ സേന കേരളത്തില്‍ എത്തി. ഒന്‍പതു ജില്ലകളിലായി ഇവരെ വിന്യസിക്കും.
 

Latest News