അഴിമതി; ഖത്തർ ധനകാര്യ മന്ത്രി അറസ്റ്റിൽ

ദോഹ- പണാപഹരണവുമായി ബന്ധപ്പെട്ട കേസിൽ ഖത്തർ ധനകാര്യമന്ത്രി  അലി ശരീഫ് അൽ ഇമാദിയെ അറസ്റ്റ് ചെയ്തു. അറ്റോർണി ജനറലാണ് അറസ്റ്റിന് ഉത്തരവിട്ടത്. സിവിൽ സർവീസിൽ അഴിമതി നടത്തിയതിനാണ് അറസ്റ്റ്. ഇതുമായി ബന്ധപ്പെട്ട് സമർപ്പിച്ച രേഖകൾ പരിശോധിച്ചാണ് അറസ്റ്റിന് ഉത്തരവിട്ടത്. അഴിമതി ആരോപണത്തിൽ വിശദമായ അന്വേഷണം നടത്താനും ഉത്തരവുണ്ട്.
 

Latest News