Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പിണറായി വിജയന് അഭിനന്ദനങ്ങള്‍ അറിയിച്ച് എം.എ. യൂസഫലി

ദുബായ്- കേരളത്തില്‍ തുടര്‍ഭരണത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനേയും ടീമിനേയും അഭിനന്ദിച്ച് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലി. സംസ്ഥാനത്തിനും പ്രവാസികള്‍ക്കും ഇനിയും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കട്ടെയെന്ന് അദ്ദേഹം പ്രാര്‍ഥിച്ചു.

 

Latest News