നന്ദിഗ്രാമില്‍ ജയം ഉറപ്പിച്ച് മമത ബാനര്‍ജി

കൊല്‍ക്കത്ത- പശ്ചിമ ബംഗാളില്‍ ഏറെ വാശിയേറിയ പോരാട്ടം നടന്ന നന്ദിഗ്രാമില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ജയം. മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ഏറെ കാലം മമതയുമായി ഏറ്റവും അടുപ്പമുള്ള നേതാവുമായിരുന്ന സുവേന്ദു അധികാരിയെ ആണ് മമത തറപ്പറ്റിച്ചത്. തൃണമൂല്‍ വിട്ട് ബിജെപിയിലേക്ക് കൂറുമാറിയ സുവേന്ദു വോട്ടെണ്ണലില്‍ അവസാന ഘട്ടം വരെ മമതയെ പിന്നിലാക്കി ലീഡ് ചെയ്തിരുന്നു.
 

Latest News