Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രണ്ടാം റൗണ്ട് കഴിയുമ്പോള്‍ ഇടതു മുന്നണിക്ക് ആധിപത്യം

തിരുവനന്തപുരം- വോട്ടെണ്ണല്‍ രണ്ട് റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ ഇടതുമുന്നണി വ്യക്തമായ ആധിപത്യത്തിലേക്ക്. തൊണ്ണൂറോളം മണ്ഡലങ്ങളില്‍ ഇടതുമുന്നണി ലീഡ് ചെയ്യുന്നു. 48 മണ്ഡലങ്ങളിലാണ് യു.ഡി.എഫ് ലീഡ്. രണ്ടിടത്ത് ബി.ജെ.പി. പാലക്കാട്ടും നേമത്തും. രണ്ടിടത്തും ലീഡ് നിലയില്‍ ഇടിവുണ്ട്.

 

Latest News