തിരുവനന്തപുരം- വോട്ടെണ്ണല്‍ രണ്ട് റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ ഇടതുമുന്നണി വ്യക്തമായ ആധിപത്യത്തിലേക്ക്. തൊണ്ണൂറോളം മണ്ഡലങ്ങളില്‍ ഇടതുമുന്നണി ലീഡ് ചെയ്യുന്നു. 48 മണ്ഡലങ്ങളിലാണ് യു.ഡി.എഫ് ലീഡ്. രണ്ടിടത്ത് ബി.ജെ.പി. പാലക്കാട്ടും നേമത്തും. രണ്ടിടത്തും ലീഡ് നിലയില്‍ ഇടിവുണ്ട്.