ഗുവാഹത്തി- നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അസമില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യം മുന്നിട്ടു നില്‍ക്കുന്നതായി ആദ്യ ഫല സൂചനകള്‍. മഹാ സഖ്യം 15 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ പോളിംഗ് ശതമാനം കുറഞ്ഞുവെങ്കിലും അധികാരം നിലനിര്‍ത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി സഖ്യം. എന്നാല്‍ 2001 മുതല്‍ 2016 വരെ മുന്‍മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ നേതൃത്വത്തില്‍ അസം ഭരിച്ച കോണ്‍ഗ്രസ് പ്രതീക്ഷ കൈവിടുന്നില്ല. 75 സീറ്റെങ്കിലും നേടാനാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.
![]() |
കേരളത്തില്‍ ആദ്യമായി ഒരു മസ്ജിദ് കോവിഡ് ചികിത്സാ കേന്ദ്രമായി |
![]() |
പ്രായം 53 ആയിട്ടും മുഖത്ത് ചുളിവില്ല; രഹസ്യം വെളിപ്പെടുത്തി നടി |