VIDEO ഇതും ഞങ്ങളിലൊരാളാണ്, വീഡിയോ കാണിച്ച് കേരള പോലീസ്

തിരുവനന്തപുരം- കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരെ പിടികൂടാന്‍ മാത്രമല്ല പോലീസ്.
കോവിഡ് നിരീക്ഷണത്തിലുള്ള വീട്ടിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിന് വേണ്ട വിവരങ്ങള്‍ ശേഖരിക്കുന്ന പോലീസുകാരനെ കാണാം.
ഇതും ഞങ്ങളിലൊരാള്‍ തന്നെയാണ് എന്ന അടിക്കുറിപ്പോടെയാണ് കേരള പോലീസ് ഫേസ് ബുക്ക് പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

https://www.malayalamnewsdaily.com/sites/default/files/2021/04/30/police3.jpg

https://www.malayalamnewsdaily.com/sites/default/files/2021/04/30/police2.jpg

Latest News