മർദിതന്‍റെ പ്രാർഥനയുടെ ഫലം;കാപ്പന്‍ വിഷയത്തില്‍ ആശ്വാസമെന്ന് ഇ.ടി.മുഹമ്മദ് ബഷീർ

മലപ്പുറം- മലയാളി മാധ്യമ പ്രവർത്തകന്‍ സിദ്ദീഖ് കാപ്പന്‍റെ  വിഷയത്തില്‍ ആശ്വാസകരമായ തീരുമാനമാണ് സുപ്രീം കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളതെന്നു മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി.

വിദഗ്ധ ചികിത്സക്കായി ദല്‍ഹിയിലേക്ക് മാറ്റുന്നത് ആശ്വാസകരമാണ്. മര്‍ദിതന്റെ പ്രാര്‍ത്ഥനക്കു സര്‍വ ശക്തന്‍ നല്‍കുന്ന പ്രതിഫലമായി ഇതിനെ കാണാന്‍ കഴിയും. പ്രയാസപ്പെടുന്നവരുടെ കാര്യത്തില്‍ മനുഷ്യര്‍ക്കിടയില്‍ ഉയര്‍ന്നു വരുന്ന സാഹോദര്യത്തിന്റെ ഏറ്റവും വലിയ അംഗീകാരം കൂടിയാണിതെന്നും ഇ. ടി പറഞ്ഞു.


വെന്‍റിലേറ്റർ കിട്ടിയില്ല; തൃശൂർ സ്വദേശിനി ബംഗളൂരുവില്‍ ആശുപത്രിയില്‍ മരിച്ചു

VIDEO ഇത് നിങ്ങളുടെ വീട്ടിലെ അവസാനത്തെ കല്യാണമാകരുത്, വൈറലായി ഡോ.മുഹമ്മദ് അഷീലിന്‍റെ വീഡിയോ

 

Latest News