VIDEO അയാളെ കോടതി റിമാന്‍ഡ് ചെയ്തു; അകമ്പടിയായി പെര്‍ഫെക്ട് ഒകെ പാട്ടും

കോഴിക്കോട്- സമൂഹ മാധ്യമങ്ങളിലൂടെ പോലീസിനെതിരെ കലാപ ആഹ്വാനം നടത്തിയ കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്തു.
പേരാമ്പ്ര പ്രജിലേഷിനെതിരെയാണ് ചേവായൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പോലീസിനെ ഒന്നും ചെയ്യരുതെന്നും അവന്റെ മക്കള്‍ പുറത്തിറങ്ങുമ്പോള്‍ വണ്ടി കയറ്റണമെന്നായാരുന്നു വിവാദ പോസ്റ്റ്.


ഒരു മണിക്കൂറോളം ആരും തിരിഞ്ഞുനോക്കിയില്ല; വൃദ്ധന്‍ മരിച്ച സംഭവത്തില്‍ കേസെടുത്തു


പ്രതിയെ റിമാന്‍ഡ് ചെയ്ത കാര്യം പെര്‍ഫെക്ട് ഒകെ ഡയലോഗിലൂടെ സമൂഹമാധ്യമങ്ങളില്‍ താരമായ കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി കെ.പി നൈസല്‍ ബാബുവിന്റെ വാട്‌സാപ്പ് സന്ദശം റീമികസ് ചെയ്ത് പുറത്തിറങ്ങിയ പാട്ടും ചേര്‍ത്താണ് കേരള പോലീസ് ഫേസ് ബുക്ക് പേജില്‍ ചേര്‍ത്തിരിക്കുന്നത്.

 

Latest News