Sorry, you need to enable JavaScript to visit this website.

ഒരു മണിക്കൂറോളം ആരും തിരിഞ്ഞുനോക്കിയില്ല; വൃദ്ധന്‍ മരിച്ച സംഭവത്തില്‍ കേസെടുത്തു

കൊ​ച്ചി- പെ​രു​മ്പാ​വൂ​രി​ൽ ചി​കി​ത്സ ല​ഭി​ക്കാ​തെ വൃ​ദ്ധ​ൻ വ​ഴി​യി​ൽ കി​ട​ന്ന് മ​രി​ച്ച സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു.

സം​ഭ​വ​ത്തി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റും, ആ​ലു​വ റൂ​റ​ൽ പോ​ലീ​സ് മേ​ധാ​വി​യും നാ​ലാ​ഴ്ച​യ്ക്കം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ റി​ട്ട. ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മ​നി​ക് ആ​വ​ശ്യ​പ്പെ​ട്ടു.

കാ​ല​ടി ക​വ​ല​യി​ൽ കു​ഴ​ഞ്ഞു​വീ​ണ ക​ടു​വാ​ൾ സ്വ​ദേ​ശി ഗോ​വി​ന്ദ​ൻ കു​ട്ടി​യാ​ണ് ചി​കി​ത്സ ല​ഭി​ക്കാ​തെ മ​രി​ച്ച​ത്. ഒ​രു മ​ണി​ക്കൂ​റോ​ളം ഗോ​വി​ന്ദ​ൻ കു​ട്ടി റോ​ഡി​ൽ കി​ട​ന്നെ​ങ്കി​ലും ആ​രും ആ​ശു​പ​ത്ര​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ത​യാ​റാ​യി​ല്ല.

തു​ട​ർ​ന്ന് പി​പി​ഇ കി​റ്റ് ധ​രി​ച്ചെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഗോ​വി​ന്ദ​ൻ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

Latest News