Sorry, you need to enable JavaScript to visit this website.

VIDEO കോവിഡ് പോരാട്ടത്തില്‍ ഇന്ത്യയോടൊപ്പം; ബുര്‍ജ് ഖലീഫ ത്രിവര്‍ണമണിഞ്ഞു

ദുബായ്- കോവിഡ് രണ്ടാം തരംഗത്തിനെതിരെ പൊരുതുന്ന ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യു.എ.ഇ.
ബുര്‍ജ് ഖലീഫ ഇന്ത്യന്‍ ദേശീയ പാതകയുടെ നിറമണിഞ്ഞും സ്റ്റേ സ്‌ട്രോംഗ് ഇന്ത്യ എന്ന സന്ദശം കാണിച്ചുമാണ് സുഹൃദ് രാഷ്ട്രമായ ഇന്ത്യക്ക് കോവഡിനെതിരായ പോരാട്ടത്തില്‍ യു.എ.ഇ ആശംസ നേര്‍ന്നത്.

 

Latest News