Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യക്കാർക്ക് സന്ദർശക വിസ നൽകുന്നത് ഷാർജ നിർത്തി

ദുബൈ- ഇന്ത്യയിൽനിന്ന് വരുന്നവർക്ക് സന്ദർശക വിസ നൽകുന്നത് ഷാർജ താൽക്കാലികമായി നിർത്തി. കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യക്കാർക്ക് യു.എ.ഇ യാത്രാവിലക്ക് പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാതലത്തിലാണ് നടപടി. എന്നാൽ അത്യാവശ്യമായി ഷാർജയിൽ എത്തേണ്ടവർക്കും വ്യക്തമായ കാരണങ്ങളുള്ളവർക്കും വിസ നൽകും. നിലവിൽ യു.എ.ഇയിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് വിസ നൽകും. 
 

Latest News