Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദി കിരീടാവകാശിക്ക് ആണ്‍കുഞ്ഞ്; ആശംസകളും പ്രാര്‍ഥനകളുമായി സോഷ്യല്‍ മീഡിയ

റിയാദ്- സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് ആണ്‍കുഞ്ഞ് പിറന്നു. രാജകുമാരന്റെ അഞ്ചാമത് കുഞ്ഞിന് രാജ്യത്തിന്റെ സ്ഥാപകനും പിതാമഹനുമായ അബ്ദുല്‍ അസീസിന്റെ പേരു നല്‍കി.

https://www.malayalamnewsdaily.com/sites/default/files/2021/04/18/mbs.jpg

മൂന്ന് പുത്രന്മാരും രണ്ട് പെണ്‍കുട്ടികളുമായി അഞ്ച് മക്കളാണ് 35 കാരനായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുള്ളത്.

കുഞ്ഞിന്റെ ജനനത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ആശംസകളും പ്രാര്‍ഥനകളും നിറഞ്ഞു.

 

Latest News