Sorry, you need to enable JavaScript to visit this website.

കുംഭമേള ചുരുക്കി പ്രതീകാത്മകമാക്കാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം

ന്യൂ​ദ​ൽ​ഹി- കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കും​ഭ​മേ​ള ച​ട​ങ്ങു​ക​ൾ വെട്ടിച്ചുരുക്കണമെന്നും പ്ര​തീ​കാ​ത്മ​ക​മാ​ക്ക​ണ​മെ​ന്നും  പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ഡി ആവശ്യപ്പെട്ടു.

ജു​ന അ​ഖാ​ര​യി​ലെ ആ​ചാ​ര്യ മ​ഹാ​മ​ണ്ഡ​ലേ​ശ്വ​ർ സ്വാ​മി അ​വ​ധേ​ശാ​ന​ന്ദ ഗി​രി​യു​മാ​യി ന​ട​ത്തി​യ ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം നി​ർ​ദേ​ശി​ച്ച​ത്.

കും​ഭ​മേ​ള​യ്ക്ക് വ​ലി​യ ജ​ന​ക്കൂ​ട്ട​മെ​ത്തു​ന്ന സാ​ഹ​ച​ര്യ​മൊ​ഴി​വാ​ക്ക​ണ​മെ​ന്ന് സ്വാ​മി അ​വ​ധേ​ശാ​ന​ന്ദ ഗി​രി ആ​വ​ശ്യ​പ്പെ​ട്ടു.  കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കർശനമായി പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

Latest News