Sorry, you need to enable JavaScript to visit this website.

യു.പി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിനും കോവിഡ്

ലക്‌നൗ- യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പിന്നാലെ മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവിനും കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ തന്നോടൊപ്പം കഴിഞ്ഞവർ നിരീക്ഷണത്തിൽ പോകണമെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
 

Tags

Latest News