Sorry, you need to enable JavaScript to visit this website.

സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്

ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 799 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 548 പേരുടെ അസുഖം ഭേദമായി. ഏഴു രോഗികളാണ് മരിച്ചത്. വിവിധ പ്രവിശ്യകളിലെ രോഗികളുടെ എണ്ണം:
റിയാദ്-362
മക്ക-147
കിഴക്കൻ പ്രവിശ്യ-138
അസീർ-28
മദീന-27
തബൂക്ക്-21
ജിസാൻ-19
അൽ ഖസീം-19
ഹായിൽ-18
ഉത്തര അതിർത്തി-6
അൽ ജൗഫ്-5
നജ്‌റാൻ-5
അൽബാഹ-4
നിലവിൽ ചികിത്സയിലുള്ള 8,360 പേരിൽ 915 പേരുടെ നില ഗുരുതരമാണ്.

Latest News