നാഗ്പൂര്‍- രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്.എസ്.എസ്) അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന് കോവിഡ് സ്ഥിരീകരിച്ചു. 70കാരനയാ ഭാഗവതിനെ നാഗ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ആര്‍എസ്എസ് ട്വീറ്റിലൂടെ അറിയിച്ചു. സാധാരണ രോഗലക്ഷണങ്ങളാണ് ഉള്ളതെന്നും ആശുപത്രിയില്‍ നിരീക്ഷണവും പരിശോധനകളും നടക്കുകയാണെന്നും അറിയിച്ചു. മാര്‍ച്ച് ഏഴിന് ഭാഗവത് കോവിഡ് വാക്സിന് ആദ്യ ഡോസ് സ്വീകരിച്ചിരുന്നു.
राष्ट्रीय स्वयंसेवक संघ के परमपूजनीय सरसंघचालक डॉ. मोहनजी भागवत आज दोपहर कोरोना पॉज़ीटिव हुये है। अभी उन्हें कोरोना के सामान्य लक्षण हैं तथा वे सामान्य जाँच और सावधानी के नाते नागपुर के किंग्ज़वे अस्पताल में भर्ती हुए हैं।
— RSS (@RSSorg) April 9, 2021






