VIDEO വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും ഈ വീഡിയോ കാണണം, ശുദ്ധ നര്‍മം

തൃശൂര്‍- വളരെ മനോഹരമായ ഒരു നര്‍മ വീഡിയോ ഏറ്റുപിടിച്ച് സോഷ്യല്‍ മീഡിയ. വോട്ട് ചെയ്യുമ്പോള്‍ ചൂണ്ടു വിരലില്‍ പുരട്ടുന്ന മഷി ഒരു കുപ്പി തലയില്‍ ഡൈ ചെയ്യാന്‍ കിട്ടുമോ എന്ന് ചോദിക്കുന്ന വീഡിയോ ആണ് അതിവേഗം പ്രചരിക്കുന്നത്.
സ്വാഭാവികതയോടെ ഉള്ള അഭിനയവും ഡയലോഗ് ഡെലിവറി യിലെ മനോഹരമായ മോഡുലേഷനും മികച്ചതാണ്.
വോട്ട് ചെയ്യുമ്പോള്‍ ചൂണ്ടു വിരലില്‍ പുരട്ടുന്ന മഷി ഒരു കുപ്പി തലയില്‍ ഡൈ ചെയ്യാന്‍ കിട്ടുമോ എന്ന വീട്ടമ്മയുടെ ചോദ്യം കേട്ട് അമ്പരന്ന് ചൂടാവുന്ന പോളിംഗ് ഓഫീസറും അതുകേട്ട് പൊട്ടിച്ചിരിക്കുന്ന മറ്റൊരു വോട്ടറും സാമൂഹ്യ മാധ്യമങ്ങളില്‍ ഷോപ്പില്‍ ഇതിനോടകം സൂപ്പര്‍സ്റ്റാറുകള്‍ ആയി കഴിഞ്ഞു.

 

Latest News