Sorry, you need to enable JavaScript to visit this website.

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

മ​സ്​​ക​ത്ത്​- ഒമാനിലെ സ​ലാ​ല​യി​ലെ മ​സൂ​ണ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ്​ മ​രി​ച്ചു. പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല സ്വ​ദേ​ശി അ​ജി​ൻ​ ബാ​ബു​വാ​ണ്​ (32) ​ മ​രി​ച്ച​ത്. ഭാ​ര്യ മെ​റി​നും പി​ഞ്ചു​കു​ഞ്ഞ്​ ഇ​വാ​നും ദി​വ​സ​ങ്ങ​ൾ​ക്ക്​ മുമ്പാണ് നാ​ട്ടി​ൽ​നി​ന്ന്​ സ​ലാ​ല​യി​ലെ​ത്തിയത്. 

ഓ​ത​റ പു​ന​മ​ട​ത്ത്​ ബാ​ബു​വാ​ണ്​ പി​താ​വ്.  സ​ലാ​ല സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.

Latest News