Sorry, you need to enable JavaScript to visit this website.

ഇടുക്കിയില്‍ 60 വയസ്സുകാരി മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

ക​ട്ട​പ്പ​ന- ഇ​ടു​ക്കി ക​ട്ട​പ്പ​ന​യി​ൽ 60 വ​യ​സു​കാ​രിയെ  മ​രി​ച്ച നി​ല​യി​ൽ. ചി​ന്ന​മ്മ (60) ആ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ ക​ഴു​ത്തി​ലു​ള്ള മാ​ല ന​ഷ്ട​പ്പെ​ട്ടു. മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ​യു​ള്ള കൊ​ല​പാ​ത​ക​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Latest News