Sorry, you need to enable JavaScript to visit this website.

ഇൻഷുറൻസ് വിവരങ്ങൾ 'തവക്കൽനാ' ആപ്പിൽ

റിയാദ് - വാഹന ഇൻഷുറൻസ് വിവരങ്ങൾ ലഭ്യമാക്കുന്ന പുതിയ സേവനം 'തവക്കൽനാ' ആപ്പ് ആരംഭിച്ചു. ഇൻഷുറൻസ് പോളിസി നമ്പർ, പോളിസി ഇഷ്യു ചെയ്ത തീയതി, കാലാവധി അവസാനിക്കുന്ന തീയതി, ഇൻഷുറൻസ് കമ്പനിയുടെ പേര് എന്നിവ അടക്കമുള്ള വിവരങ്ങളാണ് 'തവക്കൽനാ' ആപ്പ് നൽകുക. ഉപയോക്താക്കൾക്ക് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കാൻ സർക്കാർ വകുപ്പുകളുമായി സഹകരിച്ചുവരികയാണെന്ന് 'തവക്കൽനാ' ആപ്പ് വ്യക്തമാക്കിയിരുന്നു. 
 

Tags

Latest News